Posts

Showing posts from January, 2019

Odiyan kondoram song keyboard notes

Image
Odiyan  kondoram song keyboard notes Odiyan kondoram song keyboard notes latest trending Malayalam movie song kondoram Odiyan Starring Mohan Lal and Manju warrier keyboard notes and tutorials video taken and played nice and slow for beginners dedicated to all Lalettan fans and Music lovers.

തേരിറങ്ങു മുകിലേ keyboard notes therirangu mukile

Image
Therirangu mukile Malayalam song keyboard notes evergreen classic Malayalam song തേരിറങ്ങു മുകിലേ Therirangu mukile mazhathoovalonnu malayalam song keyboard notes evergreen classic Malayalam song from the movie mazhathullikilukkam song played slow and easy. movie starring dileep and navya nair #trending Malayalam keyboard tutorials old new songs. K Jayachandran Song movie: mazhathullikilukkam തേരിറങ്ങു മുകിലേ മഴതൂവലൊന്നു തരുമോ

Ambalappuzhel Unnikannanodu nee Keyboard notes

Image
Ambalappuzhel Unnikannanodu nee Keyboard notes അമ്പലപ്പുഴെ ഉണ്ണിക്കണ്ണനോട് നീ എന്തു പരിഭവം മെല്ലെയോതിവന്നുവോ കൽ‌വിളക്കുകൾ പാതി മിന്നിനിൽ‌ക്കവേ എന്തു നൽകുവാൻ എന്നെ കാത്തുനിന്നു നീ തൃപ്രസാദവും മൌന ചുംബനങ്ങളും പങ്കുവയ്ക്കുവാനോടി വന്നതാണു ഞാൻ രാഗചന്ദനം നിന്റെ നെറ്റിയിൽ തൊടാൻ ഗോപകന്യയായ് കാത്തുനിന്നതാണു ഞാൻ (അമ്പലപ്പുഴെ) അഗ്നിസാക്ഷിയായിലത്താലി ചാർത്തിയെൻ ആദ്യാനുരാഗം ധന്യമാക്കും മന്ത്രകോടിയിൽ ഞാൻ മൂടിനിൽക്കവേ ആദ്യാഭിലാഷം സഫലമാക്കും നാ‍ലാളറിയേ കൈപിടിക്കും തിരു- നാടകശാലയിൽ ചേർന്നുനിൽകും (2) യമുനാ നദിയായ് കുളിരലയിളകും നിനവിൽ (അമ്പലപ്പുഴെ) ഈറനോടെയെന്നും കൈവണങ്ങുമെൻ നിർമ്മാല്യപുണ്യം പകർന്നുതരാം ഏറെജന്മമായ് ഞാൻ നോമ്പുനോൽക്കുമെൻ കൈവല്യമെല്ലാം കാഴ്ചവയ്ക്കാം വേളീ പെണ്ണായ് നീവരുമ്പോൾ നല്ലോലക്കുടയിൽ ഞാൻ കൂട്ടുനിൽക്കാം (2) തുളസീ ദളമായ് തിരുമലരണികളിൽ വീണെൻ (അമ്പലപ്പുഴെ)